പാലാ: യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂർ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു.
ബിഷപ് ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജോണി നെല്ലൂർ മാർ കല്ലറങ്ങാട്ടിനെ സന്ദർശിച്ചു
12:48 AM Sep 18, 2021 | Deepika.com