മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് ഗ​​​​വേ​​​​ഷ​​​​ണം വ​​​​ര്‍​ധി​​​​പ്പി​​​​ക്കും: മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ്

12:23 AM Sep 18, 2021 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു ഗ​​​​വേ​​​​ഷ​​​​ണം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി വീ​​​​ണാ ജോ​​​​ര്‍​ജ്. ഇ​​​തി​​​നാ​​​യി മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ ഭൗ​​​​തി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​പ്പി​​​​ക്കും.