തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള അച്ചടക്കലംഘനത്തിന്റെ പേരിൽ മുൻ എംഎൽഎ കെ. ശിവദാസൻനായർക്ക് നൽകിയ സസ്പെൻഷൻ റദ്ദാക്കി.
കോണ്ഗ്രസ് വിട്ടു സിപിഎമ്മിൽ ചേർന്ന കെ.പി. അനിൽകുമാറിനൊപ്പമായിരുന്നു സസ്പെൻഷൻ.
കെ. ശിവദാസൻ നായരുടെ സസ്പെൻഷൻ റദ്ദാക്കി
12:07 AM Sep 18, 2021 | Deepika.com