കൊച്ചി: അഭയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരേ ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി പിന്നീടു പരിഗണിക്കാനായി മാറ്റി.
ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് സിയാദ് റഹ്മാന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അഭയ കേസില്‍ പരോളിനെതിരായ ഹര്‍ജി മാറ്റി
12:07 AM Sep 18, 2021 | Deepika.com