പ്രധാനമന്ത്രിയുടെ ജന്മദിനം: കേരളത്തിൽ വിപുലമായ പരിപാടികൾ
12:49 AM Sep 17, 2021 | Deepika.com
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ ഇന്നു കേരളത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ ഓർമ ദിവസമായ ഒക്ടോബർ ഏഴുവരെ ആഘോഷ പരിപാടികൾ നടത്തും.