"എകെജി സെന്ററിലെ തൂണിനും പോലീസ് സല്യൂട്ടടിക്കും'
12:49 AM Sep 17, 2021 | Deepika.com
കാസര്‍ഗോഡ്: എകെജി സെന്ററിലെ തൂണിനെപ്പോലും തൊപ്പിയഴിച്ചുവച്ച് സല്യൂട്ടടിക്കുന്ന മാനസികാവസ്ഥയിലാണ് ഇപ്പോള്‍.സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരെപ്പോലും ബഹുമാനിക്കാന്‍ യാതൊരു മടിയുമില്ലാത്തവരാണ്, രാജ്യസഭാംഗമായ സുരേഷ് ഗോപിയോട് ബഹുമാനക്കുറവ് കാണിച്ചത്. സുരേഷ് ഗോപി നടത്തുന്ന സമാനതകളില്ലാത്ത സേവനപ്രവര്ത്തനങ്ങളോട് അസൂയ പൂണ്ടവരാണ് സല്യൂട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.