സർവകലാശാലകൾ അക്കഡേമിക് മികവ് വർധിപ്പിക്കണം: ഗവർണർ
12:49 AM Sep 17, 2021 | Deepika.com
തിരുവനന്തപുരം: സർവകലാശാലകൾ അക്കഡേമിക് മികവ് വർധിപ്പിക്കാനും സർവകലാശാല ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നടപടികൾ ലഘൂകരിക്കാനും ശ്രദ്ധിക്കണമെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസിലർമാരുമായുള്ള ഓണ്‍ലൈൻ സമ്മേളനത്തിലാണ് ഗവർണർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.