വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
12:49 AM Sep 17, 2021 | Deepika.com
തിരുവനന്തപുരം: പ്ലസ് വൺ മുതൽ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും പ്രഫഷണൽ കോഴ്സുകൾക്കും പഠിക്കുന്ന കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 04712572189.