സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് പ​​​ദ്ധ​​​തി 165 സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കു​​​കൂ​​​ടി

12:49 AM Sep 17, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് സം​​​വി​​​ധാ​​​നം സം​​​സ്ഥാ​​​ന​​​ത്തെ 165 സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​യ്ക്ക് കൂ​​​ടി വ്യാ​​​പി​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​ന്നു 3.30 ന് ​​​ഓ​​​ണ്‍​ലൈ​​​നാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കും. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ 968 സ്കൂ​​​ളു​​​ക​​​ളി​​​ൽ സ്റ്റു​​​ഡ​​​ന്‍റ് പോ​​​ലീ​​​സ് കേ​​​ഡ​​​റ്റ് സം​​​വി​​​ധാ​​​നം പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​കും.