ബി​ഷ​പ് ഉ​ദ്ദേ​ശി​ച്ച​ത് എന്തെന്നു വ്യ​ക്ത​മ​ല്ല: മു​ഖ്യ​മ​ന്ത്രി

12:54 AM Sep 11, 2021 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ജി​​​​ഹാ​​​​ദ് എ​​​​ന്ന പ​​​​ദ​​​​പ്ര​​​​യോ​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു പാ​​​​ലാ ബി​​​​ഷ​​​​പ് എ​​​​ന്താ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ച്ച​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മ​​​​ല്ലെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വ​​​​ലി​​​​യ സ്വാ​​​​ധീ​​​​ന ശ​​​​ക്തി​​​​യു​​​​ള്ള ബി​​​​ഷ​​​​പ്പാ​​​​ണ് അ​​​​ദ്ദേ​​​​ഹം.

ന​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് ജി​​​​ഹാ​​​​ദ് എ​​​​ന്ന പ​​​​ദം താ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണു കേ​​​​ൾ​​​​ക്കു​​​​ന്ന​​​​ത്. ല​​​​ഹ​​​​രി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ്ര​​​​ശ്നം ഒ​​​​രു പ്ര​​​​ത്യേ​​​​ക മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ത്തെ മാ​​​​ത്രം ബാ​​​​ധി​​​​ക്കു​​​​ന്ന പ്ര​​​​ശ്ന​​​​മ​​​​ല്ല.

സ​​​​മൂ​​​​ഹ​​​​ത്തെ മൊ​​​​ത്തം ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ നാം ​​​​ആ​​​​കെ ഉ​​​​ത്ക​​​​ണ്ഠാ​​​​കു​​​​ല​​​​രാ​​​​ണ്. ത​​​​ട​​​​യാ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​യ നി​​​​യ​​​​മ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത് ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ്. മ​​​​ത​​​​ത്തി​​​​ന്‍റെ നി​​​​റ​​​​മ​​​​ല്ല, സാ​​​​മൂ​​​​ഹി​​​​ക വി​​​​രു​​​​ദ്ധ​​​​ത​​​​യു​​​​ടെ നി​​​​റ​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ത​​​​ട​​​​യേ​​​​ണ്ട​​​​ത്. ഒ​​​​രു മ​​​​ത​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​നെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല. ഉ​​​​ത്ത​​​​ര​​​​വാ​​​​ദ​​​​പ്പെ​​​​ട്ട സ്ഥാ​​​​ന​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ മ​​​​ത​​​​പ​​​​ര​​​​മാ​​​​യ വേ​​​​ർ​​​​തി​​​​രി​​​​വും ചേ​​​​രി​​​​തി​​​​രി​​​​വും ഉ​​​​ണ്ടാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ൻ പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.