അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചുവെന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

12:13 AM Aug 05, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി​​​ക്ക​​​ൽ കേ​​​സി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ തെ​​​റ്റാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്നു വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ​​​യാ​​​ണ് പ​​​രാ​​​തി ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ടും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ആ​​​യ​​​തി​​​നാ​​​ൽ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​മാ​​​ണ്. തെ​​​റ്റു​​​ചെ​​​യ്ത​​​വ​​​ർ ആ​​​രാ​​​യാ​​​ലും അ​​​ർ​​​ഹി​​​ക്കു​​​ന്ന ശി​​​ക്ഷ ന​​​ല്കുമെന്നും മന്ത്രി പറഞ്ഞു.