ജാമ്യാപേക്ഷകള്‍ മാറ്റി
12:39 AM Aug 04, 2021 | Deepika.com
കൊച്ചി: കൊടകരയില്‍ കുഴല്‍പ്പണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. ഇന്നലെ അഡീഷണല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ഹര്‍ജിയില്‍ വാദത്തിന് കൂടുതല്‍ സമയം തേടിയിരുന്നു.