കീം: ഒരുക്കങ്ങൾ പൂർത്തിയായി
12:39 AM Aug 04, 2021 | Deepika.com
തിരുവനന്തപുരം : കേരള എൻജിനിയറിംഗ്, ഫാർമസി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നടക്കുന്ന എൻജിനിയറിംഗ്, ഫാർമസി കോഴ്സ് പ്രവേശന പരീക്ഷയുടെ കേരളത്തിലെ എല്ലാ താലൂക്കുകൾക്കും പുറമേ ഗാസിയാബാദ്, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 112097 വിദ്യാർഥികൾ പരീക്ഷ എഴുതുന്നു.