മനീഷ് കുമാര്‍ ജിഎസ്ടി കമ്മീഷണര്‍
12:38 AM Aug 04, 2021 | Deepika.com
കൊച്ചി : എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള ജിഎസ്ടി കമ്മീഷണറായി മനീഷ് കുമാര്‍ ചുമതലയേറ്റു. ഹോങ്കോംഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇക്കണോമിക് കോണ്‍സല്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു.