സിൽവർ ലൈൻ: അനുമതിക്കായി റിപ്പോർട്ട് സമർപ്പിച്ചെന്നു മന്ത്രി വി. അബ്ദുറഹ്മാൻ
12:38 AM Aug 04, 2021 | Deepika.com
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിച്ച് റയിൽവേ മന്ത്രാലയത്തിന്റെ അന്തിമ അനുമതിക്കായി സമർപ്പിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയെ അറിയിച്ചു.