പിജി ഡോക്ടർമാർ പണി മുടക്കി
11:30 PM Aug 02, 2021 | Deepika.com
തിരുവനന്തപുരം: ജോലി ഭാരം വികേന്ദ്രീകരിക്കുക, അധ്യയനം നടത്തുക, തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടർമാർ ഇന്നലെ സൂചനാ സമരം നടത്തി. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎയും രംഗത്തെത്തി.