കു​ടും​ബബ​ന്ധ​ങ്ങ​ള്‍: ചാ​വ​റ ഷോ​ര്‍​ട്ഫി​ലിം സ്‌​ക്രി​പ്റ്റ് മ​ത്സ​രം

12:54 AM Jul 30, 2021 | Deepika.com
കൊ​​​​ച്ചി: ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​റും ചാ​​​​വ​​​​റ ഫാ​​​​മി​​​​ലി വെ​​​​ല്‍​ഫെ​​​​യ​​​​ര്‍ സെ​​​​ന്‍റ​​​​റും സം​​​​യു​​​​ക്ത​​​​മാ​​​​യി ഷോ​​​​ര്‍​ട്ഫി​​​​ലിം സ്‌​​​​ക്രി​​​​പ്റ്റ് മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. വി​​​ഷ​​​യം: കൊ​​​​റോ​​​​ണ​​​​ക്കാ​​​​ല​​​​ത്തി​​​​നു​​​​ശേ​​​​ഷം കു​​​​ടും​​​​ബ​​​​ജീ​​​​വി​​​​തം എ​​​​ങ്ങ​​​​നെ. മൂ​​​​ന്നു മി​​​​നി​​​റ്റി​​​ൽ കൂ​​​ടാ​​​ത്ത ഷോ​​​​ര്‍​ട് ഫി​​​​ലി​​​​മി​​​​നാ​​​​ണു സ്‌​​​​ക്രി​​​​പ്റ്റ് ത​​​​യാ​​​​റാ​​​​ക്കേ​​​​ണ്ട​​​​ത്.

മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലോ ഇം​​​​ഗ്ലീ​​​​ഷി​​​​ലോ എ​​​​ന്‍​ട്രി​​​​ക​​​​ള്‍ അ​​​​യ​​​​യ്ക്കാം. മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 5,555 രൂ​​​​പ​, 3,333 രൂ​​​​പ​, 1,111 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും സ​​​മ്മാ​​​നി​​​ക്കും. പ്ര​​​​ഗ​​​​ത്ഭ നാ​​​​ട​​​​ക, ച​​​​ല​​​​ച്ചി​​​​ത്ര​​​​കാ​​​​ര​​​​ന്മാ​​​​രു​​​​ടെ ജൂ​​​​റി​​​​യാ​​​​ണ് സ​​​​മ്മാ​​​​നാ​​​​ര്‍​ഹ​​​​രെ നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നു ചാ​​​​വ​​​​റ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​ ​​​തോ​​​​മ​​​​സ് പു​​​​തു​​​​ശേ​​​​രി അ​​​​റി​​​​യി​​​​ച്ചു. ഓ​​​​ഗ​​​​സ്റ്റ് 15 മു​​​​മ്പാ​​​​യി എ​​​ൻ​​​ട്രി​​​ക​​​ൾ അ​​​​യ​​​​ക്ക​​​​ണം.

വി​​​​ലാ​​​​സം: ചാ​​​​വ​​​​റ ക​​​​ള്‍​ച്ച​​​​റ​​​​ല്‍ സെ​​​​ന്‍റ​​​​ര്‍, മൊ​​​​ണാ​​​​സ്ട്രി റോ​​​​ഡ്, കൊ​​​​ച്ചി 682011. ഫോ​​​​ണ്‍: 94000 68686,