സം​​​സ്ഥാ​​​ന​​​ത്ത് ഇന്നലെ ടിപിആർ 12.35%

02:21 AM Jul 28, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 22,129 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 1,79,130 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണി​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 12.35 ശ​​​ത​​​മാ​​​നം. ഇ​​​ന്ന​​​ലെ 156 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 16,326 ആ​​​യി. 116 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 13,415 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,45,371 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: മ​​​ല​​​പ്പു​​​റം 4,037, തൃ​​​ശൂ​​​ർ 2,623, കോ​​​ഴി​​​ക്കോ​​​ട് 2,397, എ​​​റ​​​ണാ​​​കു​​​ളം 2,352, പാ​​​ല​​​ക്കാ​​​ട് 2,115, കൊ​​​ല്ലം 1,914, കോ​​​ട്ട​​​യം 1,136, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,100, ക​​​ണ്ണൂ​​​ർ 1,072, ആ​​​ല​​​പ്പു​​​ഴ 1,064, കാ​​​സ​​​ർ​​​ഗോ​​​ഡ് 813, വ​​​യ​​​നാ​​​ട് 583, പ​​​ത്ത​​​നം​​​തി​​​ട്ട 523, ഇ​​​ടു​​​ക്കി 400.