തിരുവനന്തപുരം: മാർച്ചിൽ നടത്തിയ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. നാലു മുതൽ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
www.keralaresults.nic.in www.dhsekerala.gov.in www.prd.kerala.gov.in www.results.kite.kerala.gov.in
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇന്ന്
02:21 AM Jul 28, 2021 | Deepika.com