പോലീസ് ഫോ​ണ്‍ ചോ​ർ​ത്തി​യ​താ​യി പ​രാ​തി

12:56 AM Jul 27, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ പ​​​ഞ്ചാ​​​യ​​​ത്ത് അംഗത്തിന്‍റെ വീ​​​ട്ടി​​​ൽ ക​​​ട​​​ന്നു ക​​​യ​​​റി​​​യ പോ​​​ലീ​​​സു​​​കാ​​​ർ ഫോ​​​ണ്‍ പി​​​ടി​​​ച്ചു വാ​​​ങ്ങി ചോ​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി ആ​​​പ് ഇ​​​ൻ​​​സ്റ്റാ​​​ൾ ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി. വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ ഇ​​​ല്ലാ​​​തെ എ​​​ത്തി​​​യ പോ​​​ലീ​​​സ് സം​​​ഘം എ​​​റ​​​ണാ​​​കു​​​ളം പോ​​​ത്താ​​​നി​​​ക്കാ​​​ട് ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ക​​​സ​​​ന സ്ഥി​​​രം സ​​​മി​​​തി അ​​​ധ്യ​​​ക്ഷ ജി​​​നു മാ​​​ത്യു​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ ക​​​ട​​​ന്നു ക​​​യ​​​റി അ​​​തി​​​ക്ര​​​മം കാ​​​ട്ടി​​​യെ​​​ന്നു കാ​​​ട്ടി ഡി​​​ജി​​​പി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി.