സഹകരണ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണം അനിവാര്യമെന്ന് വി.എം.സുധീരന്
12:33 AM Jul 26, 2021 | Deepika.com
തിരുവനന്തപുരം: കരുവന്നൂരിലെ സഹകരണ ബാങ്ക് കൊള്ളയും ദുഷ്ചെയ്തികളും സഹകരണ മേഖലയ്ക്കും കേരളത്തിനുതന്നെയും തീര്‍ത്താല്‍ തീരാത്ത അപമാനമാണെന്നും ഏവരേയും ഞെട്ടിച്ച ഈ വന്‍കൊള്ളയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു.