18,531 പേ​ർ​ക്കു കോ​വി​ഡ്; ടിപിആർ നി​ര​ക്കി​ൽ കു​റ​വ്

01:25 AM Jul 25, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​ർ​​​ധി​​​ച്ചുവ​​​ന്ന ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 11.91 ലേ​​​ക്കു താ​​​ണു. വെ​​​ള്ളി​​​യാ​​​ഴ്ച 13.63 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ന്ന​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് ടി​​​പി​​​ആ​​​റി​​​ൽ ഇ​​​ന്ന​​​ലെ കു​​​റ​​​വു​​​ണ്ടാ​​​യ​​​ത്. ഒ​​​ന്ന​​​ര ല​​​ക്ഷ​​​ത്തി​​​ലേ​​​റെ സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ 18,531 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 98 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 15,969 ആ​​​യി. 74 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 15,507 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,38,124 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​ർ: മ​​​ല​​​പ്പു​​​റം 2,816, തൃ​​​ശൂ​​​ർ 2,498, കോ​​​ഴി​​​ക്കോ​​​ട് 2,252, എ​​​റ​​​ണാ​​​കു​​​ളം 2,009, പാ​​​ല​​​ക്കാ​​​ട് 1,624, കൊ​​​ല്ലം 1,458, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,107, ക​​​ണ്ണൂ​​​ർ 990, ആ​​​ല​​​പ്പു​​​ഴ 986, കോ​​​ട്ട​​​യം 760, കാ​​​സ​​​ർ​​​ഗോ​​​ഡ് 669, വ​​​യ​​​നാ​​​ട് 526, പ​​​ത്ത​​​നം​​​തി​​​ട്ട 485, ഇ​​​ടു​​​ക്കി 351.