തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു പേര്‍ക്കുകൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം കുമാരപുരം സ്വദേശി (42), കൊല്ലം കൊട്ടാരക്കര സ്വദേശിനി (30) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 46 പേര്‍ക്ക് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു. അഞ്ചു പേരാണ് നിലവില്‍ രോഗികളായുള്ളത്.
രണ്ടു പേര്‍ക്കുകൂടി സിക്ക
01:25 AM Jul 25, 2021 | Deepika.com