ബസ് ഓപ്പറേറ്റർമാർ 27ന് ഉപവസിക്കും
12:59 AM Jul 24, 2021 | Deepika.com
കോഴിക്കോട്: സ്വകാര്യ ബസ് വ്യവസായത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസ്ട്രിക്ട് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 27ന് രാവിലെ പത്തുമുതൽ അഞ്ചുവരെ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ഉപവാസമിരിക്കും.