പൊതുജനങ്ങൾക്ക് പ്രവേശനമില്ല
12:59 AM Jul 24, 2021 | Deepika.com
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം 18 വരെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നടക്കുന്നതിനാൽ നിയമസഭാ സമുച്ചയത്തിലേയ്ക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.