ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി

12:59 AM Jul 24, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് പ്രി​​​ന്റിം​​​ഗ് ആ​​​ന്‍​ഡ് ട്രെ​​​യി​​​നിം​​​ഗും (സി​​​ആ​​​പ്റ്റ്) സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ഒ​​​രു വ​​​ര്‍​ഷ ദൈ​​​ര്‍​ഘ്യ​​​മു​​​ള​​​ള സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​ന്‍ ഓ​​​ഫ്സെ​​​റ്റ് പ്രി​​​ന്‍റിം​​​ഗ് ടെ​​​ക്നോ​​​ള​​​ജി കോ​​​ഴ്സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ര്‍ പ്ല​​​സ് ടു, ​​​വി​​​എ​​​ച്ച്എ​​​സ്ഇ, ഡി​​​പ്ലോ​​​മ അ​​​ഥ​​​വാ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത പാ​​​സാ​​​യി​​​രി​​​ക്ക​​​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712474720), എ​​​റ​​​ണാ​​​കു​​​ളം (04842605322), കോ​​​ഴി​​​ക്കോ​​​ട് (04952356591) എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് കോ​​​ഴ്സ് ന​​​ട​​​ത്തു​​​ന്ന​​​ത്. അ​​​പേ​​​ക്ഷാ ഫോ​​​റം 100 രൂ​​​പ​​​യ്ക്ക് അ​​​താ​​​ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ല്‍ നി​​​ന്നും നേ​​​രി​​​ട്ടും മ​​​ണി ഓ​​​ര്‍​ഡ​​​റാ​​​യി 130 രൂ​​​പ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍, കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ര്‍ ഫോ​​​ര്‍ അ​​​ഡ്വാ​​​ന്‍​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ്, ട്രെ​​​യി​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ന്‍, സി​​​റ്റി സെ​​​ന്‍റ​​​ര്‍, പു​​​ന്ന​​​പു​​​രം, പ​​​ടി​​​ഞ്ഞാ​​​റേ കോ​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695 024 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ല്‍ ല​​​ഭി​​​യ്ക്ക​​​ണം. വെ​​​ബ്സൈ​​​റ്റി​​​ല്‍ നി​​​ന്നും ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത അ​​​പേ​​​ക്ഷ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍, സി​​​ആ​​​പ്റ്റി​​​ന്‍റെ പേ​​​രി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന 100 രൂ​​​പ​​​യു​​​ടെ ഡി​​​മാ​​​ൻ​​​ഡ് ഡ്രാ​​​ഫ്റ്റ് സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്കാ​​​മെ​​​ന്ന് സി​​​ആ​​​പ്റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 04712474720, 04171 2467728