കി​ട​പ്പി​ലാ​യ വ​യോ​ധി​ക​നെ കൊ​ല​പ്പെ​ടു​ത്തി; ഭാ​ര്യ​യും ര​ണ്ട് ബ​ന്ധു​ക്ക​ളും അ​റ​സ്റ്റി​ല്‍

12:13 AM Jul 23, 2021 | Deepika.com
പി​​​ലി​​​ക്കോ​​​ട് (കാ​​​സ​​​ര്‍​ഗോ​​​ഡ്): പ​​​ക്ഷാ​​​ഘാ​​​തം പി​​​ടി​​​പെ​​​ട്ട് കി​​​ട​​​പ്പി​​​ലാ​​​യ വ​​​യോ​​​ധി​​​ക​​​നെ ക​​​ഴു​​​ത്തു ഞെ​​​രി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. സം​​ഭ​​വ​​ത്തി​​ൽ ഭാ​​​ര്യ​​​യും ബ​​​ന്ധു​​​ക്ക​​​ളാ​​​യ ര​​​ണ്ടു യു​​​വാ​​​ക്ക​​​ളും അ​​​റ​​​സ്റ്റി​​​ലാ​​യി.

പി​​​ലി​​​ക്കോ​​​ട് മ​​​ടി​​​വ​​​യ​​​ലി​​​ലെ പ​​​ത്താ​​​ന​​​ത്ത് കു​​​ഞ്ഞ​​​മ്പു​​​വി(65)​​​നെ​​​യാ​​​ണ് വീ​​​ടി​​​നു​​​ള്ളി​​​ൽ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഭാ​​​ര്യ ജാ​​​ന​​​കി(50), സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ന്‍ അ​​​ന്നൂ​​​രി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന രാ​​​ജേ​​​ഷ്(34), ബ​​​ന്ധു​​​വാ​​​യ നി​​​ര്‍​മാ​​​ണ​​​തൊ​​​ഴി​​​ലാ​​​ളി ക​​​ണ്ട​​​ങ്കാ​​​ളി​​​യി​​​ലെ അ​​​നി​​​ല്‍(39) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ​​​യോ​​​ടെ​​​യാ​​​ണ് നാ​​​ടി​​​നെ ന​​​ടു​​​ക്കി​​​യ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന​​​ത്.