സം​​​സ്ഥാ​​​ന​​​ത്ത് 12,078 പേ​ർ​ക്കു കോ​വി​ഡ്

01:16 AM Jun 25, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 12,078 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.37 ശതമാനം. ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,16,507 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 136 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 12,581 ആ​​​യി. 77 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 11,469 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 99,859 പേ​​​രാ​​​ണ് നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.
ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്:

എ​​​റ​​​ണാ​​​കു​​​ളം 1,461
കൊ​​​ല്ലം 1,325
മ​​​ല​​​പ്പു​​​റം 1,287
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,248
കോ​​​ഴി​​​ക്കോ​​​ട് 1,061
തൃ​​​ശൂ​​​ർ 1,025
പാ​​​ല​​​ക്കാ​​​ട് 990
ആ​​​ല​​​പ്പു​​​ഴ 766
ക​​​ണ്ണൂ​​​ർ 696
കോ​​​ട്ട​​​യം 594
പ​​​ത്ത​​​നം​​​തി​​​ട്ട 525
കാ​​​സ​​​ർ​​​ഗോ​​​ഡ് 439
വ​​​യ​​​നാ​​​ട് 352
ഇ​​​ടു​​​ക്കി 309.