തിരുവനന്തപുരം: ഒരു സ്വകാര്യ ബസ് മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ ഒറ്റ, ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.
യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്താനാണ് അനുമതി.
ഒരു ബസ് മാത്രമുള്ള റൂട്ടിൽ സർവീസിന് അനുമതി
01:10 AM Jun 24, 2021 | Deepika.com