ബ്ര​ണ്ണ​ൻ കോ​ള​ജ് വി​വാ​ദം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി

12:48 AM Jun 23, 2021 | Deepika.com
‌തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​നു​മാ​യി ബ്ര​ണ്ണ​ൻ കോ​ള​ജ് വി​വാ​ദ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള വാ​ക്പോ​ര് അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

താ​ൻ പ​റ​യാ​ത്ത കാ​ര്യ​മാ​ണ് വാ​രി​ക​യി​ൽ വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

സു​ധാ​ക​ര​ൻ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചി​ല്ല. ഏ​കാ​ധി​പ​തി എ​ന്നു സു​ധാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ച​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത് അവരുടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് താൻ ഈ പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​തെന്നു മുഖ്യമന്ത്രി പറഞ്ഞു. ‌