ആയിരം രൂപ കോവിഡ് ധനസഹായം
12:07 AM Jun 23, 2021 | Deepika.com
തിരുവനന്തപുരം: കേരള ഷോപ്സ് ആൻഡ് കൊമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ആയിരം രൂപ കോവിഡ് ധനസഹായം അനുവദിക്കും. കഴിഞ്ഞ വർഷം തുക ലഭിച്ച സജീവ അംഗങ്ങൾക്ക് അപേക്ഷിക്കാം. boardswelfareassistance.lc.keral a.gov.in മുഖേന അപേക്ഷ സമർപ്പിക്കാം.