തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ശതമാനമാണ്. 112 മരണങ്ങള്‍കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 12,060 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര് സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 12,459 പേര് രോഗമുക്തരായി. 1,05,936 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
11,647 പേര്‍ക്കു കോവിഡ്
01:08 AM Jun 21, 2021 | Deepika.com