രമേശ് ചെന്നിത്തല ഇന്നു മുട്ടിലില്‍
01:07 AM Jun 21, 2021 | Deepika.com
തിരുവനന്തപുരം: മരം കൊള്ള നടന്ന വയനാട് മുട്ടിൽ മേഖല ഇന്നു രമേശ് ചെന്നിത്തല സന്ദർശിക്കും. ഇന്നു രാവിലെ 10നാണ് സന്ദർശനം. നേരത്തെ പ്രദേശത്തു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ചിരുന്നു.