ക​ർ​ഷ​ക പെ​ൻ​ഷ​ൻ പ​ദ്ധ​തി: നാളെ മു​ത​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ചു​​​ തു​​​ട​​​ങ്ങും

12:26 AM Jun 21, 2021 | Deepika.com
ക​​​ണ്ണൂ​​​ർ: ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് വ​​​ഴി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് 22 മു​​​ത​​​ൽ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ചു​​​തു​​​ട​​​ങ്ങും. സ്വീകരിക്കുന്ന തീയതി കോ​​​വി​​​ഡ് മൂ​​​ലം മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.