കാല്‍ക്കോടിയുടെ സ്കോളര്‍ഷിപ്പുമായി ടാലന്റ് സ്പൈയര്‍
12:26 AM Jun 21, 2021 | Deepika.com
കൊച്ചി: ടാലന്റ് സ്പൈയറിന്റെ സയന്‍സ് സ്കോളര്‍ഷിപ്പിനുള്ള രജിസ്ട്രേഷന് ഈ മാസം 21ന് ആരംഭിക്കും. ഒമ്പത്,10,11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ മികവ് തെളിയിക്കുന്നവരെ കാത്തിരിക്കുന്നത് 35,000 ഡോളറിന്റെ (25 ലക്ഷം രൂപയുടെ) സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളാണ്. സിലബസിലുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പിനായി മത്സരിക്കാം.