നി​യ​മ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ ബ​ജ​റ്റ് സ​മ്മേ​ള​നം ജൂ​ലൈ 12 മു​ത​ൽ

01:50 AM Jun 20, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ജൂ​​​ലൈ 12 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 13 വ​​​രെ ചേ​​​രാ​​​ൻ ധാ​​​ര​​​ണ. അ​​​ടു​​​ത്ത​​യാ​​​ഴ്ച ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യും. കോ​​​വി​​​ഡ് മൂ​​​ന്നാം ​​​ത​​​രം​​​ഗ​​​ത്തി​​​ന് ഒ​​​ക്ടോ​​​ബ​​​റോ​​​ടെ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ ന്ന ​​​വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​മ്മേ​​​ള​​​നം നേ​​​ര​​​ത്തേ ചേ​​​രു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.