ചങ്ങനാശേരി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സർക്കാർ സന്പൂർണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ ഇന്ന് എസ്ബി കോളജിൽ നടത്താനിരുന്ന നൂറാമത് സ്ഥാപകദിന സമ്മേളനവും ശതാബ്ദി ആഘോഷ വിളംബരദീപം തെളിക്കലും മാറ്റിവച്ചു.
പരിപാടി 21ന് ഉച്ചകഴിഞ്ഞ് 2.30ന് നടത്തുമെന്ന് പ്രിൻസിപ്പൽ ഫാ. റെജി പി. കുര്യൻ പ്ലാത്തോട്ടം അറിയിച്ചു.
എസ്ബി കോളജ് സ്ഥാപകദിനാഘോഷം 21ലേക്കു മാറ്റി
12:34 AM Jun 19, 2021 | Deepika.com