കൊച്ചി: മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശനം പ്രവേശന പരീക്ഷയുടെ മാര്‍ക്ക് മാത്രം അടിസ്ഥാനപ്പെടുത്തി ഇത്തവണ നടത്തണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
കോളജുകളിലെ ബിരുദ പ്രവേശനത്തിനും പ്രവേശന പരീക്ഷ മാനദണ്ഡമാക്കണമെന്നതടക്കം ആവശ്യപ്പെട്ട് കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനും സാല്‍വിയ ഹുസൈന്, സിബി വിത്സന് തുടങ്ങിയ സിബിഎസ്ഇ വിദ്യാര്‍ഥികളും നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
പ്രവേശന പരീക്ഷ: വിശദീകരണം തേടി
12:31 AM Jun 19, 2021 | Deepika.com