സംസ്കൃത സര്‍വകലാശാലയിലെ ഗസ്റ്റ് അധ്യാപക നിയമനം സുതാര്യം: രജിസ്ട്രാര്‍
12:31 AM Jun 19, 2021 | Deepika.com
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയില്‍ നടന്ന ഗസ്റ്റ് അധ്യാപകരുടെ നിയമനം സുതാര്യമായിരുന്നെന്നും ഇതു സംബന്ധിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന് പറഞ്ഞു.