വിറ്റു തീരാത്ത ഉത്പന്നങ്ങൾ മൂല്യവർധിതമാക്കാൻ നടപടിയെടുക്കും: മന്ത്രി പി. പ്രസാദ്
12:31 AM Jun 19, 2021 | Deepika.com
തിരുവനന്തപുരം: വിറ്റു തീരാത്ത കർഷികോത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. പത്രപ്രവർത്തക യൂണിയനും കേസരി സ്മാരകവും ഹോട്ടൽ വിവാന്തയിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.