ബംഗാളി നടി സ്വാതിലേഖ അന്തരിച്ചു

12:51 AM Jun 17, 2021 | Deepika.com
കോ​​ൽ​​ക്ക​​ത്ത: പ്ര​​മു​​ഖ ബം​​ഗാ​​ളി ന​​ടി സ്വാ​​തി​​ലേ​​ഖ(71) അ​​ന്ത​​രി​​ച്ചു. വൃ​​ക്ക​​സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ന്ത്യം. 24 ദി​​വ​​സ​​മാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്‌​​സ​​യി​​ലാ​​യി​​രു​​ന്നു. ര​​ബീ​​ന്ദ്ര​​നാ​​ഥ ടാ​​ഗോ​​റി​​ന്‍റെ നോ​​വ​​ലി​​നെ ആ​​സ്പ​​ദ​​മാ​​ക്കി സ​​ത്യ​​ജി​​ത് റേ ​​സം​​വി​​ധാ​​നം ചെ​​യ്ത ‍’ഘാ​​രെ ബൈ​​രെ’ എ​​ന്ന സി​​നി​​മ​​യി​​ൽ സ്വാ​​തി​​ലേ​​ഖ അ​​ഭി​​ന​​യി​​ച്ചി​​ട്ടു​​ണ്ട്. സ്വാ​​തി​​ലേ​​ഖ​​യ്ക്ക് സം​​ഗീ​​ത നാ​​ട​​ക അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.