പുന:രാരംഭിച്ച ട്രെയിനുകളുടെ സമയം
12:15 AM Jun 17, 2021 | Deepika.com
തിരുവനന്തപുരം: ഇന്നലെ പുനഃരാരംഭിച്ച ട്രെയിനുകൾ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സമയം. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി: പുലർച്ചെ 5.55. തിരുവനന്തപുരം- ഷൊർണൂർ വേണാട്: പുലർച്ചെ 5.05. തിരുവനന്തപുരം-എറണാകുളം : വൈകിട്ട് 5.45. തിരുവനന്തപുരം- ഗുരുവായൂർ: വൈകിട്ട് 5.30. തിരുവനന്തപുരം- മംഗലാപുരം: രാത്രി 8.50. കൊച്ചുവേളി- മൈസൂർ: വൈകിട്ട് 4.45 മംഗലാപുരം-നാഗർകോവിൽ: പുലർച്ചെ 3. 35.