പെൻഷൻ കുടിശിക ലഭിക്കാനുള്ളവരുടെ വിവരശേഖരണം: തീയതി നീട്ടി
01:34 AM Jun 16, 2021 | Deepika.com
തിരുവനന്തപുരം: പത്രപ്രവർത്തകപത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശിക തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ/മേഖലാ ഓഫീസുകളിൽ നിന്ന് ഡയറക്ടറേറ്റിൽ ലഭിക്കാനുള്ള അവസാന തീയതി 30 വരെ നീട്ടിയതായി ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു.