ശബരിമല മേൽശാന്തി നിയമനം: അപേക്ഷാ തീയതി നീട്ടി

01:32 AM Jun 16, 2021 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ടു​​ത്ത തീ​​ർ​​ഥാ​​ട​​ന കാ​​ലം മു​​ത​​ൽ ശ​​ബ​​രി​​മ​​ല മേ​​ൽ​​ശാ​​ന്തി, മാ​​ളി​​ക​​പ്പു​​റം മേ​​ൽ​​ശാ​​ന്തി നി​​യ​​മ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ ഒ​​ന്പ​​തു​​വ​​രെ നീ​​ട്ടി. ഈ​​മാ​​സം 25 വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന തീ​​യ​​തി​​യാ​​ണ് അ​​ടു​​ത്ത​​മാ​​സ​​ത്തേ​​യ്ക്കു നീ​​ട്ടി​​യ​​ത്.