തിരുവനന്തപുരം: ക്ഷീരകർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഗവേഷണങ്ങൾ വെറ്ററിനറി സർവകലാശാല ഏറ്റെടുക്കണമെന്ന് മന്ത്രി ചിഞ്ചുറാണി.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ 11-ാമത് സ്ഥാപിത ദിനാഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
റവന്യൂ മന്ത്രി കെ. രാജൻ മുഖ്യാതിഥിയായിരുന്നു. തീറ്റപ്പുൽ സ്വയംപര്യാപ്തതയിലേക്ക് നയിക്കാനായി നടപ്പാക്കുന്ന തീറ്റപ്പുൽ വികസന സേന ടി .സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ക്ഷീരകർഷകരുടെ ആവശ്യങ്ങൾക്ക് ഗവേഷണങ്ങൾ ഏറ്റെടുക്കണം: മന്ത്രി ചിഞ്ചുറാണി
01:17 AM Jun 15, 2021 | Deepika.com