സ്റ്റേ ഉള്‍പ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി
12:42 AM Jun 15, 2021 | Deepika.com
കൊച്ചി: ഹൈക്കോടതി ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ കോടതികളുടെ സ്റ്റേ ഉള്‍പ്പെടെയുള്ള ഇടക്കാല ഉത്തരവുകളുടെ കാലാവധി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഹൈക്കോടതി ഈ മാസം 29 വരെ നീട്ടി. ഹൈക്കോടതി ഇടക്കാല ഉത്തരവുകള്‍ക്കും ഇതു ബാധകമാണ്.