13,832 പേ​ർ​ക്കു കോ​വി​ഡ്

01:42 AM Jun 13, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 13,832 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി 12.72 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു താ​​​ഴ്ന്നു. ഇ​​​ന്ന​​​ലെ 171 മ​​​ര​​​ണംകൂ​​​ടി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​തോ​​ടെ ആ​​​കെ മ​​​ര​​​ണം 10,975 ആ​​​യി. 18,172 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 64 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം ബാ​​​ധി​​​ച്ചു. 1,29,488 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.