രാജഗിരിയില്‍ അഡ്മിഷന്
12:59 AM Jun 13, 2021 | Deepika.com
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിവിധ യുജി, പിജി, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു, എംസിഎ, എംഎസ്സി സ്റ്റാറ്റിക്സ്, എംഎസ്സി ഡാറ്റാ അനലിറ്റിക്സ്, എം.ലിബ്.ഐഎസ്സി, എംഎസ്സി-ബിഎസ്സി സൈക്കോളജി, ബിഎസ്ഡബ്ല്യു, ബികോം, ബിബിഎ, പിജിഡിസിഎസ്ഡബ്ല്യൂ എന്നീ കോഴ്സുകളിലേക്ക് ww w.rajagiri.edu എന്ന കോളജ് വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0484 2660601.