10-ാം ക്ലാ​സ് അടിസ്ഥാനയോഗ്യത: അ​ഞ്ചാംഘ​ട്ട പിഎസ്‌സി പ​രീ​ക്ഷ ജൂ​ലൈ മൂ​ന്നി​ന്

01:17 AM Jun 12, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 10-ാം ക്ലാ​​​സു​​​വ​​​രെ അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത​​​യു​​​ള്ള ത​​​സ്തി​​​ക​​​ക​​​ൾ​​​ക്കു പി​​​എ​​​സ്‌​​​സി അ​​​ഞ്ചാം ഘ​​​ട്ട പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്നു. നാ​​​ലു​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ത്തി​​​യ പൊ​​​തു​​​പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് നി​​​ശ്ചി​​​ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ത്ത ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽ മാ​​​ർ​​​ച്ച് 15 വ​​​രെ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം (അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ്, മെ​​​ഡി​​​ക്ക​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മു​​​ത​​​ലാ​​​യ​​​വ) അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി മാ​​​ത്ര​​​മാ​​​യാ​​​ണ് ജൂ​​​ലൈ മൂ​​​ന്നി​​​ന് അ​​​ഞ്ചാം​​​ഘ​​​ട്ട പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്.

അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ 15 മു​​​ത​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്രൊ​​​ഫൈ​​​ലി​​​ൽ ല​​​ഭി​​​ക്കും. 25 വ​​​രെ അ​​​ഡ്മി​​​ഷ​​​ൻ ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ 9446445483, 0471-2546260, 0471-2546246 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

മാ​​​ർ​​​ച്ച് 15ന് ​​​ശേ​​​ഷം ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ, മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​ന്നി​​​വ നി​​​രു​​​പാ​​​ധി​​​കം നി​​​ര​​​സി​​​ച്ച​​​തി​​​നാ​​​ൽ ഇ​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക അ​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത​​​ല്ല.