ഭക്ഷ്യക്കിറ്റിൽ സാധനങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പാക്കും: ഭക്ഷ്യമന്ത്രി
01:17 AM Jun 12, 2021 | Deepika.com
തിരുവനന്തപുരം: ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കാൻ നടപടികൾ അടിയന്തരമായി കൈക്കൊള്ളാൻ ഉദ്യോഗസ്ഥർക്ക് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദേശം നൽകി.